October 12, 2026

മധുരം മധുമേഹം’ വിജ്ഞാൻ ലൈബ്രറിക്ക് ഗ്ലുക്കോമീറ്റർ നൽകി

0
IMG-20220709-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ 'മധുരം മധുമേഹം'പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിക്ക് ഗ്ലുക്കോമീറ്റർ നൽകി.വെള്ളമുണ്ട 
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ സൽമത്തിൽ നിന്നും ലൈബ്രറി പ്രസിഡന്റ് കെ.കെ ചന്ദ്രശേഖരൻ ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,സന്തോഷ് കുമാർ,കെ.പീറ്റർ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *