October 14, 2026

കാരാപ്പുഴ റിസർവ്വോയറിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തും

0
IMG-20220709-WA00382.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാരാപ്പുഴ:കാരാപ്പുഴ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ജൂലൈ 13 മുതൽ കാരാപ്പുഴ റിസർവ്വോയറിന്റെ സ്പിൽവേ ഷട്ടറുകൾ മൂന്ന്  എണ്ണവും അഞ്ച്  സെ.മീ വീതം കൂടി ഉയർത്തും. നിലവിൽ സ്പിൽവേ ഷട്ടറുകൾ മൂന്ന്  എണ്ണം അഞ്ച്  സെ.മീ വീതം ഉയർത്തിയിട്ടുള്ളതാണ്. മൂന്ന്  ഷട്ടറുകളും 10 സെ.മീറ്റർ വീതം ഉയർത്തുമ്പോൾ 9.875 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *