April 26, 2026

രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണ നൽകും:സി.കെ.രത്നവല്ലി

0
IMG-20220726-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കു മുൻഗണ നൽകും സി.കെ.രത്നവല്ലി.
രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് മുൻഗണനൽകുന്ന പ്രവർത്തനങ്ങൾ ആണ് നാടിന് ആവശ്യമെന്നും എല്ലാവർക്കും മരുന്നും ചികിത്സയും ഭക്ഷണവും ഉറപ്പാക്കുവാൻ തദേശ സ്ഥാപനങ്ങളും സർക്കാറുകളും പ്രതിജ്ഞാബന്ധമാണെന്ന് അഭിപ്രായപ്പെട്ടു. എരുമത്തെരുവ് ഡിവിഷനിൽ നടത്തിയ ആയൂർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ചെയർപേഴ്സൻ ഡിവിഷൻ കൗൺസിലർ പി.വി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി.വി. എസ്സ് മൂസ്സ, സിസ്റ്റർലിൻസി,സുനിൽ ആലിക്കൽ കെ.ജെ ജോസ്, അർജുൻ പി ജോർജ്ജ് രേഖ എ എസ്സ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *