കുത്തോം എ.യു.പി.സ്കൂൾ നൂറ്റിപതിനൊന്നാം വർഷത്തിലേക്ക്. വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 10 ന്
സ്വകാര്യ മേഖലയിലെ ആദ്യ വിദ്യാലയമായ കുത്തോം എ.യു.പി.സ്കൂൾ നൂറ്റിപതിനൊന്നാം വർഷത്തിലേക്ക്. സ്കൂളിന്റെ വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും...
