വിദ്യാര്‍ത്ഥികളുടെ പേരില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന നിയമനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍
ജില്ലയിലെ വിദ്യാഭ്യാസവായ്പയെടുത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന നിയമനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ എക്‌സിക്യുട്ടിവ്...
