September 28, 2026

വയനാട്ടിലെ കോളനികളിൽ 1000 റേഡിയോ സെറ്റുകൾ വിതരണം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ മുഴുവൻ ആദിവാസി കോളനികളിലേയ്ക്കും 1000 റേഡിയോ സെറ്റുകൾ വിതരണം ചെയ്തു. അമേരിക്കയിലെ മലയാളികളുടെ സംഘടനകളായ കെയർ ആൻ്റ് ഷെയർ, സ്റ്റാൻഡ് വിത്ത് കേരള, ലയൺസ് ക്ലബ്ബ് എന്നിവർ ചേർന്നാണ് റേഡിയോ നൽകിയത്. ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണ് റേഡിയോ സെറ്റുകൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *