September 18, 2026

പ്രായപൂർത്തിയാകാത്ത ആദിവാസി ആദിവാസി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ.

0
1609603459008.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രായപൂർത്തിയാകാത്ത ആദിവാസി ആദിവാസി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പച്ചിലക്കാട് സ്വദേശി കുന്നിൽകോണ  ഷമീം(19),ചുണ്ടക്കര ഹംസക്കവല വെള്ളരിക്കാവിൽ നൗഫൽ(18) എന്നിവരെയാണ് പിടികൂടിയത്. എസ്എംഎസ് ചാർജ് വഹിക്കുന്ന നർക്കോട്ടിക് സെൽ ഡിവൈഎസ്പി രജികുമാർ , കമ്പളക്കാട് എസ്ഐ രാംകുമാർ, എസ്ഐ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി കളെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *