April 24, 2026

Day: May 12, 2022

GridArt_20220512_1548130762.jpg

ആനയെ എഴുന്നള്ളിക്കുന്ന ആഘോഷങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

കൽപ്പറ്റ : ജില്ലയില്‍ 2012 വരെ നടന്നുവന്നിരുന്ന ആനയെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങള്‍, പൂരങ്ങള്‍, വരുവുകള്‍ മറ്റ് ആഘോഷങ്ങള്‍ എന്നിവ നടത്തിയിരുന്ന...

GridArt_20220512_1540144022.jpg

തുല്യത പരീക്ഷാ ചോദ്യ പേപ്പര്‍ വിതരണം ചെയ്തു

കൽപ്പറ്റ : ജില്ലാതല നാലാം തരം ഏഴാം തരം തുല്യതാ ചോദ്യ പേപ്പര്‍ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്റെ...

GridArt_20220512_1503125192.jpg

മണ്ണില്ലാതെ കൃഷി ചെയ്യാം : ഇന്ദ്രനിശാക വഴികാട്ടും

കൽപ്പറ്റ : എൻ്റെ കേരളം പ്രദര്‍ശന നഗരിയിലെ കാര്‍ഷികമേളയില്‍ കല്‍പ്പറ്റ ബ്ലോക്ക് ഒരുക്കിയ ഇന്ദ്രനിശാക കൃഷി സ്റ്റാള്‍ വൈവിധ്യങ്ങള്‍ കൊണ്ട്...

GridArt_20220512_1457349622.jpg

മൃഗങ്ങളിലെ ആന്റി ബയോട്ടിക്ക് പ്രതിരോധം; നാളെയുടെ വിപത്ത്

കൽപ്പറ്റ : ഏകാരോഗ്യ സംവിധാനത്തിന്റെയും രോഗപ്രതിരോധശേഷിയുടെയും പുത്തന്‍ അറിവുകള്‍ പങ്കുവെച്ച് എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ മൃഗസംരക്ഷണ വകുപ്പും ക്ഷീര...

GridArt_20220512_1452408162.jpg

കാരാപ്പുഴ ഷട്ടര്‍ തുറക്കും ജാഗ്രത പാലിക്കണം

കാരാപ്പുഴ : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ 5 സെ.മീറ്റര്‍ വീതം മെയ് 17 ന്...

GridArt_20220512_1328160732.jpg

സ്മാര്‍ട്ടാണ് മേളയിലെ അങ്കണവാടി

കൽപ്പറ്റ : കനകവല്ലി ടീച്ചറും നഫീസ ടീച്ചറും തിരക്കിലാണ്. എന്റെ കേരളം പ്രദര്‍ശന മേള തുടങ്ങിയത് മുതല്‍ ഇവിടെയുള്ള സ്മാർട്ട്...

GridArt_20220512_1252258982.jpg

എന്റെ കേരളം പ്രദര്‍ശന നഗരിയിലെ കൗതുകമായ ഒറ്റമര ശില്പം

കൽപ്പറ്റ :  നഗരിയിലെ കാര്‍ഷികമേളയില്‍ എത്തുന്നവര്‍ക്ക് കൗതുകം പകരുകയാണ് മേളയില്‍ ഒരുക്കിയ മരശില്പം. ഈട്ടി മരത്തിന്റെ കുറ്റിയില്‍ തീര്‍ത്ത ഒറ്റ...

GridArt_20220512_1246190822.jpg

ഭവന വായ്പാ തിരിച്ചടവ് മുടങ്ങി; അഭിഭാഷകൻ ജീവനൊടുക്കി

ഇരുളം: ഭവന വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലുള്ള ജപ്തി നടപടികൾ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. മുൻ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന...

GridArt_20220512_1229378952.jpg

പ്രകൃതിയില്‍ നിന്നും പഠിക്കാം ; കാണാം അങ്ങാടി മരുന്നിന്റെ കലവറ

കൽപ്പറ്റ : പുതുതലമുറയ്ക്ക് സുപരിചിതമല്ലാത്ത പരമ്പരാഗത മരുന്നുകളെ പരിചയപ്പെടുത്തുകയാണ് അങ്ങാടി മരുന്നു പെട്ടിയിലൂടെ ഭാരതീയ ചികിത്സാ വകുപ്പ്. എന്റെ കേരളം...

GridArt_20220512_1218198032.jpg