ഭവന വായ്പാ തിരിച്ചടവ് മുടങ്ങി; അഭിഭാഷകൻ ജീവനൊടുക്കി

ഇരുളം: ഭവന വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലുള്ള ജപ്തി നടപടികൾ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. മുൻ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഇരുളം മുണ്ടാട്ടുചുണ്ടയിൽ ടോമി (56) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നടപടികൾക്കായി ഇന്നലെ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.



Leave a Reply