IMG-20220722-WA00372.jpg

ചാന്ദ്രദിനം ആഘോഷിച്ചു


AdAd
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ സെന്റ് തോമസ് ഇ. എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു .ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ് , പോസ്റ്റർ രചന മത്സരം, അമ്പിളി മാമനെക്കുറിച്ചുള്ള പാട്ടുകളുടെ അവതരണം ,ചുമർ പതിപ്പ് നിർമ്മാണം എന്നിവ നടത്തി.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.