April 25, 2024

യാത്രയയപ്പ് നൽകി

0
Img 20220723 Wa00332.jpg
തരുവണ:കഴിഞ്ഞ ആറു വർഷത്തോളം തരുവണ ഹോമിയോ ആശുപത്രിയിൽ സേവനം ചെയ്ത് മാറിപ്പോകുന്ന ഡോക്ടർ മഞ്ജുഷയ്ക്ക് എച്ച് . എം. സി.കമ്മിറ്റി യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ കെ. കെ. സി. മൈമൂന അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധകൃഷ്ണൻ ഡോക്ടർക്കു മൊമെന്റോ നൽകി ഉദ്ഘടനം ചെയ്തു. ഡോക്ടർ വിനീത, എച്ച് . എം. സി. മെമ്പർമാരായ സി. മമ്മുഹാജി, കെ. സി. കെ. നജ്മുദീൻ, ഉസ്മാൻ പള്ളിയാൽ, ജംഷീർ, എം. നൗഷാദ്, നൗഫൽ, കെ. വിജയൻ, കെ. മുഹമ്മദ് , ഉവൈസ്, രവി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *