November 9, 2026

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

0
IMG-20220723-WA00352.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : വിമുക്തി എസ് പി സി സംയുക്തമായി നടത്തിയ വയനാട് ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പനമരം ഗവൺമെൻറ് ഹൈസ്കൂൾ എസ്പിസി യൂണിറ്റ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജിഎച്ച്എസ്എസ് മൂലങ്കാവിനെയാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി പനമരം സ്കൂളിലെ മിതലാജ് കെ. ടി , തെരഞ്ഞെടുത്തു. പനമരം ഹൈസ്കൂളിലെ സിപിഒ മാരായ നവാസ് ടി, രേഖ കെ ,എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലിക്കുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *