April 20, 2024

ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു

0
Img 20220723 Wa00182.jpg
കൽപ്പറ്റ : എൻ സി പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി. അശോകൻ ,അനുപ് ജോ ജോ, ഏ.പി. ഷാബു, അഡ്വ. ശ്രീകുമാർ , ജോണി കൈതമറ്റം, ഷിംജിത്ത്, മുഹമ്മദാലി, സദാനന്ദൻ , മാർട്ടിൻവാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *