March 29, 2024

Day: September 16, 2022

Img 20220916 Wa00992.jpg

കാട്ടാന ആക്രമണത്തിൽ മരിച്ച വനപാലകന് 23 ലക്ഷം നഷ്ടപരിഹാരം നൽകാൻ നിർദേശം നൽകിയെന്ന് വനം മന്ത്രി

കൽപ്പറ്റ: എൻ സി പി വയനാട് ജില്ലാ നേതാക്കൾ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വനം വന്യ ജീവി വകുപ്പ് മന്ത്രി...

Img 20220916 Wa00982.jpg

ടാബ് വിതരണം ചെയ്തു

കൽപ്പറ്റ : ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാഭരണകൂടവും ബൈജൂസ് ലേണീംഗ് ആപ്ലിക്കേഷനും സംയുക്തമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ/നീറ്റ് പരിശീലം...

Img 20220916 Wa00972.jpg

അംഗീകാരത്തിൻ്റെ ആഹ്ലാദാരവത്തിൽ ബത്തേരി നഗരസഭയിലെ സ്കൂളുകൾ

ബത്തേരി : അക്കാദമിക മികവ് , വിദ്യാലയമികവ് എന്ന കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ട്...

Img 20220916 Wa00672.jpg

കുട്ടികളിൽ കൗതുകമുണർത്തി തേറ്റമല ഹൈസ്കൂളിലെ ഓസോൺ ദിനം

തേറ്റമല: തേറ്റമല ഹൈസ്കൂളിൽ ഓസോൺ ദിനം വിപുലമായി ആഘോഷിച്ചു. കുട്ടികൾ ഒത്തുചേർന്ന് ഓസോൺ കവചം സൃഷ്ടിച്ചു. കുട്ടികൾ അവതരിപ്പിച്ച റോൾ...

Img 20220916 155357.jpg

ഫ്രാൻസിസ് ബേബിയുടെ ‘ അതിരില്ലാ ചിറകുകൾ ‘ ചിത്രപ്രദർശനം തുടങ്ങി

കൽപ്പറ്റ : സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി പ​ക​ർ​ത്തി​യ വി​വി​ധ​യി​നം പ​ക്ഷി​ക​ളു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ആ​ർ​ട്ട് ഗാ​ല​റി​യി​ൽ തു​ട​ങ്ങി. 'അ​തി​രി​ല്ലാ ചി​റ​കു​ക​ൾ' എ​ന്ന...

Img 20220916 155046.jpg

കേരള വിഷൻ കസ്റ്റമർ സെൻ്റർ ഉദ്ഘാടനം നാളെ

  മാനന്തവാടി:  ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതുമായ കേരള വിഷന്റെ മാനന്തവാടിയിലെ കസ്റ്റമർ കെയർ സെന്റർ ഉദ്ഘാടനം...

Img 20220916 154707.jpg

നെൽകൃഷി ഒരുക്കി ഡി.വൈ.എഫ്.ഐ

വെങ്ങപ്പള്ളി: ഡി.വൈ.എഫ്.ഐ ചോലപ്പുറം,മാടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന നെൽകൃഷിക്ക് തുടക്കമായി. മൂന്ന് വർഷങ്ങളായി തുടർച്ചയായി നടത്തി വരുന്ന   നെൽ കൃഷി...

Img 20220916 154314.jpg

ഹുസൈന്റെ പേരിൽ ധീരതയ്ക്കുള്ള അവാർഡ് ഏർപ്പെടുത്തണം : എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി

 കൽപ്പറ്റ : കഴിഞ്ഞദിവസം ആനയുടെ കുത്തേറ്റ് മരിച്ച  ധീരനായ  വനം വകുപ്പ് താൽക്കാലിക വാച്ചർ ഹുസൈന്റെ പേരിൽ വനം വകുപ്പിൽ ...

Img 20220916 154013.jpg

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവർത്തനങ്ങൾ അവതാളത്തിൽ: ആം ആദ്മി പാർട്ടി

കൽപ്പറ്റ: ജില്ല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ആയിരകണക്കിന് ആളുകൾ ആശ്രയിക്കുന്ന കൈനാട്ടി ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലിൽ എത്തുന്ന രോഗികൾക്ക് കൃത്യമായ പരിചരണം...