April 27, 2024

Day: September 21, 2022

Img 20220921 Wa00452.jpg

ശ്രീനാരായണ ഗുരുസമാധി: വാർഷികാചരണം നടത്തി

കൽപ്പറ്റ: ശ്രീനാരായണ ഗുരുവിൻ്റെ 95-ാം മത് സമാധിവാർഷികാചരണം കൽപ്പറ്റ എസ്.എൻ.ഡി.പി. യൂണിയൻ നേതൃത്വത്തിൽ നടത്തി. യൂണിയൻ  പരിധിയിലുള്ള ശാഖാ യോഗങ്ങളിലും...

Img 20220921 Wa00442.jpg

ലക്ഷങ്ങൾ വരുമാനം കിട്ടുന്നുണ്ട്; എൻ ഊരിലെ പാർക്കിങ് സൗകര്യം പരിമിതം

വൈത്തിരി: ആദിവാസി വിഭാഗത്തിന്റ ഉന്നമനം ലക്ഷ്യമാക്കി സ്ഥാപിച്ച പൂക്കോടുള്ള എൻ ഊര് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.ഇതു വരെ ലക്ഷങ്ങളാണ്...

Img 20220921 Wa00422.jpg

സൗഹൃദ : മെഗാ ഹോമിയോ മെഡിക്കൽ ക്യാമ്പ് മാനന്തവാടിയിൽ

മാനന്തവാടി :വയനാട് ജില്ല ആയുഷ് ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള പകർച്ചവ്യാധി പ്രതിരോധ സെല്ലും( റീച്ച് ) ജില്ലാ ഹോമിയോ ആശുപത്രിയും...

Img 20220921 140555.jpg

പട്ടിപിടുത്തക്കാരില്ലാത്തത് വന്ധ്യംകരണം പ്രതിസന്ധി സൃഷ്ടിക്കുന്നു.

കൽപ്പറ്റ:പരിചയ സമ്പന്നരായ പട്ടി പിടുത്തക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു . തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയായാൽ അവയെ  വന്ധ്യംകരിക്കുന്നതിന് വയനാട് ...

Img 20220921 140216.jpg

ജില്ലാ സ്റ്റേഡിയം വയനാടിൻ്റെ കായിക മേഖലക്ക് കുതിപ്പേകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

കൽപ്പറ്റ: ജില്ലാ സ്റ്റേഡിയം വയനാടിൻ്റെ കായിക മേഖലക്ക് കുതിപ്പേകുമെന്ന് വനം വകുപ്പ്  മന്ത്രി എ.കെ. ശശീന്ദ്രൻ. ഓരോ പഞ്ചായത്തിലും ഓരോ...

Img 20220921 Wa00372.jpg

ലക്കിടി നിവാസികളുടെ ഉറക്കം കെടുത്തി ആനകളുടെ വിളയാട്ടം

  ലക്കിടി:ആന ശല്യത്തിൽ നിന്ന് മുക്തമാകാതെ ലക്കിടി നിവാസികൾ .വർഷങ്ങളായിട്ട് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ഈ പ്രശ്നത്തിന് നാളിതുവരെയായി ഒരു...

Img 20220921 Wa00332.jpg

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി ഉദ്ഘാടനം ചെയ്തു

മൂപ്പൈനാട് :മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സായാഹ്ന ഒ.പി ടി. സിദ്ധീഖ് എം.എല്‍.എ...

Img 20220921 102116.jpg

നരേന്ദ്ര മോദി സർക്കാരിന്റെ ഫാസിസ്റ്റ് ശൈലികൾക്കെതിരെ രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ പ്രത്യാശായാത്ര: പി പി ആലി

   .കൽപ്പറ്റ: കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വികലമായ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ പ്രത്യാശാ യാത്രയായി മാറിയിരിക്കുന്നുവെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. ഭാരത് ജോഡോ യാത്രയുടെ വിളംബരാർത്ഥം യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  വിളംബരജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുമിക്കുന്ന ചുവടുകൾ ഒന്നാവുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യം ഏറ്റെടുത്തിരിക്കുന്നു.രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന ബിജെപി ഫാസിസ്റ്റ് നയങ്ങൾക്കെതിരെയും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ രൂക്ഷമായ പ്രതിസന്ധികൾക്ക് എതിരെയും രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര രാജ്യത്തെ മുഴുവൻ ജനങ്ങളും ഏറെ ശുഭാപ്തിവിശ്വാസത്തോടെ ആണ് നോക്കി കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷനായിരുന്നു. സി പി വർഗീസ്, ബി സുരേഷ് ബാബു, സി ജയപ്രസാദ്, ടി എ റെജി, ഗിരീഷ് കൽപ്പറ്റ, പി എൻ ശിവൻ, പി ഷംസുദ്ദീൻ, മോഹൻദാസ് കോട്ടക്കൊല്ലി,കെ ജി ബാബു, സി എ ഗോപി, ഒ.ഭാസ്കരൻ, നജീബ് പിണങ്ങോട്, കെ കെ രാജേന്ദ്രൻ,എസ് മണി, ഹർഷൽ കോണാടൻ, മണി പാമ്പനാൽ,ജോർജ് പടകൂട്ടിൽ,ജിനി തോമസ്, രാധാ രാമസ്വാമി,ഓമന,മേഴ്സി സാബു, കെ അജിത, തുടങ്ങിയവർ സംസാരിച്ചു

Img 20220921 Wa00272.jpg

ഡി.വൈ.എഫ്.ഐയിൽ ചേർന്നവർക്ക് സ്വീകരണമൊരുക്കി

ബത്തേരി :ബത്തേരി നായ്ക്കട്ടിയിൽ മുസ്ലിംലീഗിൽ നിന്നും രാജിവെച്ച് ഡി.വൈ.എഫ്.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...