June 20, 2026

മുകളേല്‍ ആന്‍റണിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


കല്ലോടിയിലെ ആദ്യകാല കുടിയേറ്റക്കാരനും പൊതുപ്രവര്‍ത്തകനും, കേരള കോണ്‍ഗ്രസ്സ് (എം)-ന്‍റെ പ്രാദേശിക നേതാവുമായിരുന്ന മുകളേല്‍ ആന്‍റണി (86) യുടെ നിര്യാണത്തില്‍ കല്ലോടിയിലെ പൗരാവലി അനുശോചിച്ചു.

അനുശോചന സമ്മേളനത്തില്‍ മത്തച്ചന്‍ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സി.റ്റി. അബ്രാഹം, പി.യു ജോണ്‍, കെ.എ ആന്‍റണി, ലോറന്‍സ് കെ.ജെ., ഐ.സി ചാക്കോ, ഡെന്നിസ് ആര്യപ്പള്ളി, ജോസ് തലച്ചിറ, പടകൂട്ടില്‍ ജോര്‍ജ്, ജോസ് മച്ചുകുഴി, സാബു ചക്കാലക്കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *