September 7, 2026

കാണ്മാനില്ല:കുഞ്ഞോം കരിമ്പില്‍ നെടുമ്പിലശ്ശേരി അണ്ണന്റെ മകന്‍ എന്‍.എ. വിജയന്‍ (28)

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ കുഞ്ഞോം കരിമ്പില്‍ നെടുമ്പിലശ്ശേരി അണ്ണന്റെ മകന്‍ എന്‍.എ.
വിജയന്‍ (28) നെ ജനുവരി 19മുതല്‍ കാണ്മാനില്ലെന്ന പരാതിയിൽ വെളളമുണ്ട
പൊലീസ് അന്വേഷണം തുടങ്ങി. കണാതാകുമ്പോള്‍ കറുത്ത ഷര്‍ട്ടും, കാവി
മുണ്ടുമായിരുന്നു വേഷം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം
ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ താഴെ പറയുന്ന ഫോണ്‍
നമ്പറിലോ ബന്ധപ്പെടുക 9496 890 621.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news