തവിഞ്ഞാൽസോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ ക്യാൻസർ ദിനാചരണം നടത്തി.
മാനന്തവാടി :
ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി തവിഞ്ഞാൽസോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ ക്യാൻസർ ദിനാചരണം നടത്തി. ദിനാചരണത്തോട് അനുബന്ധിച്ചു പാവപ്പെട്ടവർക്ക് സൗ ജന്യമായി നൽകാൻ വസ്ത്ര ശേഖരണം, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. പരിപാടി തവിഞ്ഞാൽ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ റെവ. ഫാദർ ആന്റോ മാമ്പള്ളിൽ ഉൽഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കോ ഓർഡിനേറ്റർ സിസ്റ്റർ ആനി ജോസ് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ് നൽകി. ഫീൽഡ് കോ ഓർഡിനേറ്റർ ഷീന ആന്റണി, പ്രസിഡന്റ് ജോയ് മണക്കാട്ട്, സെക്രട്ടറി ബെറ്റി നെല്ലിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply