September 7, 2026

പെരുവക ശ്രീ മുത്തപ്പൻ മഠപ്പുര തിറ മഹോത്സവത്തിന് കൊടിയേറി.

0
MG_1124-copy
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  പെരുവക ശ്രീ മുത്തപ്പൻ മഠപ്പുര തിറ മഹോത്സവത്തിന് കൊടിയേറി. ആറ് മുതൽ എട്ട് വരെയാണ് തിറ മഹോത്സവം .ബ്രഹ്മഗിരി പെരുകമ്മന ശങ്കരപ്രസാദ് നമ്പൂതിരി കൊടിയേറ്റി. ഏഴിന് മുത്തപ്പൻ വെള്ളാട്ട്, മലക്കാരി വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, താലപ്പൊലി വരവ്, മലകാരി തിറ, ഗുളികൻ തിറ എന്നിവയും എട്ടിന് തിരുവപ്പനയും നടക്കും. ഭഗവതി തിറ യോടനുബന്ധിച്ച്     ദിവസവും രാതിയും പകലും അന്നദാനമുണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *