July 28, 2026

വിജയൻ ചെറുകര വീണ്ടും സി പി ഐ വയനാട് ജില്ലാ സെക്രട്ടറി

0
IMG-20180209-WA0044
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി വിജയൻ ചെറുകരയെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ജില്ലാകൗൺസിൽ 21 പേർ 2 കാൻ ഡേറ്റ് അംഗങ്ങളയായി രണ്ടു പേരെയും തെരത്തെടുത്തു.ജില്ല കൗൺസിൽ അംഗങ്ങൾ
വിജയൻ ചെറുകര,പി എസ് വിശ്വംഭരൻ, ഇ.ജെ.ബാബു, സി എസ് സ്റ്റാൻലി, എം.വി ബാബു, കെ.കെ.തോമസ്, സജി കവാനകുടി, ടി.ജെ.ചക്കോച്ചൻ, മഹിത മൂർത്തി, ജോണി മറ്റത്തിലാനി,, വി കെ.ശശിധരൻ, സി.എം.സുധിഷ്, ഷിബുപോൾ, സുരേഷ് ബാബു, രജിത്ത് കമ്മന അഷറഫ്തൈവളപ്പിൽ,ടി മണി, യുസഫ്, അമ്പിചിറയിൽ, അഡ്വ.ഗീർവർഗിസ്,
 ബിനുഐസക്ക്, കൻ ഡേറ്റ് അംഗങ്ങളായി ഫാരിസ്, എം.എം മേരി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *