October 4, 2026

റോഡപകടങ്ങൾ കുറക്കാൻ ഡ്രൈവർമാർക്കായി മാനന്തവാടി പോലീസ് ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.

0
20180219_110436
By ന്യൂസ് വയനാട് ബ്യൂറോ
റോഡപകടങ്ങൾ കുറക്കാൻ ഡ്രൈവർമാർക്കായി മാനന്തവാടി പോലീസ് ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി ട്രാഫിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രീൻസ് റസിഡൻസിയിൽ നടന്ന സെമിനാർ ട്രാഫിക്ക് എസ്.ഐ.വി.ജി.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.എസ്.ഐ, കെ.വി.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയറാം ക്ലാസ്സ് എടുത്തു.ടി.വി.തേമസ്, സി.വി.പ്രകാശൻ, നൗഷാദ്, എം.പി.ശശികുമാർ ,പി.യു.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കളഞ്ഞ് കിട്ടിയ വിലപ്പെട്ട രേഖകളും പണവും ഉടമസ്ഥന് തിരിച്ചുനൽകി മാതൃകയായ മാനന്തവാടി സ്വദേശി ബിജുവിനെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *