March 29, 2024

വേനൽ ചൂട് : തോട്ടം തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിക്കണം.ബി.എം.എസ്

0

വേനൽ ചൂട് ക്രമാധീതമായി വർദ്ധിച്ച സാഹചര്യത്തിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം ( ബി.എം.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വേനൽ ചൂടിൽ തേയില തോട്ടങ്ങളിലും മറ്റും തൊഴിൽ ചെയ്യുന്നവർക്ക് ദേഹാശ്വസ്തുവും, സൂര്യാഘാതവും ഉണ്ടാകുവാനുള്ള സാദ്ധ്യത കൂടുതലാണ്.ഈ വിഷയത്തിൽ ജില്ലാ കലക്ടർ അടിയന്തരമായി ട്രേഡ് യൂണിയൻ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കണം.പി.കെ.അച്യുതൻ, പി.കെ.മുരളീധരൻ, എൻ.പി.ചന്ദ്രൻ , പി. ശ്രീനിവാസൻ ,ഇ.എം..ഉണ്ണികൃഷ്ണൻ, പി. ബാലചന്ദ്രൻ ,പി. നാരായണൻ, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *