September 1, 2026

നവതി പ്രഖ്യാപനവും ലാബ് ഉദ്ഘാടനവും ഹരിത വിദ്യാലയ പ്രഖ്യാപനവും നടത്തി

0
01-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ഗവൺമെന്റ് വൊക്കേണൽ ഹയർ സെക്കന്ററി സ്കൂളിന്റെ നവതി പ്രഖ്യാപനവും ഹരിത വിദ്യാലയപ്രഖ്യാപനവും എം.ഐ.ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു.നഗരസഭാ ഉപാധ്യക്ഷൻ പി.പി. ആലി അധ്യക്ഷത വഹിച്ചു.എച്ച്എസ്എസ്.പ്രൻസിപ്പാൾ അനിൽകുമാർ സ്വാഗതം പറഞ്ഞു.വി എച്ച് എസ് ഇ സി  പ്രസിപ്പാൾ ബി.ജയകൃഷ്ണൻ  വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന ഹിന്ദി അധ്യാപിക   സുധ ടീച്ചറെ ആദരിച്ചു.     വിദ്യാർത്ഥി പ്രതിഭകൾക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സനിതജഗദീഷ് ഉപഹാരങ്ങൾ നൽകി.എച്ച്. എസ് .ഹെഡ്മാസ്റ്റർ എൻ.ഡി.തോമസ്, കൗൺസിലർമാരായ കെ.ടി. ബാബു'വി.പി.ശോശാമ്മ, പി.ടി.എ.പ്രസിഡന്റ് സി.എൻ.ചന്ദ്രൻ, സി.കെ.ശിവരാമൻ, കെ.കെ.രാജേന്ദ്രൻ, റസാക്ക്കൽപ്പറ്റ, എം.മോഹനൻ, എം പിടിഎ പ്രസിഡന്റ് നസീറ അഷ്റഫ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *