September 1, 2026

പഴശ്ശി സെക്യൂരിറ്റി ജീവനക്കാരുടെ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

0
04-2
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സെക്യൂരിറ്റി ജീവനക്കരുടെ സഹകരണ സംഘം കൽപ്പറ്റ എമിലിയിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു അധ്യക്ഷനായിരുന്നു. കൽപ്പറ്റ നഗരസഭാ കൗൺസിലർമാരായ വി.ഹാരീസ്, ബീനാ രതീഷ്, കെ.ടി. ബാബു, എം. വേലായുധൻ,  കെ.സുഗതൻ, എൻ എം ഡി സി ചെയർമാൻ പി.സൈനുദ്ദീൻ, സി.എച്ച്. മമ്മി, ബി.രാധാകൃഷ്ണൻ, കെ.ടി.ബാലകൃഷ്ണൻ, എം.സി.സുകുമാരൻ ,മാനേജിംഗ് ഡയറക്ടർ കെ.കെ.വേണുനായർ ,മാനേജർ പി.സി.ഗംഗാധരൻഎന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *