April 30, 2024

ചരമം:വിമലനഗർ കൈനിക്കുന്നേൽ ജോയിയുടെ മകൻ ജിബിൻ ജോയി (18) നിര്യാതനായി.

0
21wd56
തവിഞ്ഞാൽ: വിമലനഗർ കൈനിക്കുന്നേൽ ജോയിയുടെ മകൻ ജിബിൻ ജോയി (18) അന്തരിച്ചു. കല്ലോടി സെയിന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായിരുന്നു. മാതാവ്: റൂബി. സഹോദരങ്ങൾ: ജെറിൻ, ജെസ്ബിൻ. ശവസംസ്കാരം  ബുധനാഴ്ച  മൂന്നിന്  വിമലനഗർ സെയിൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *