June 20, 2026

മാടത്തുംപാറ മരുതംപറമ്പ് പരദേവതാ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുവാതിര മഹോത്സവം 
പടിഞ്ഞാറത്തറ: മാടത്തുംപാറ മരുതംപറമ്പ് പരദേവതാ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. ക്ഷേത്രം തന്ത്രി മാവത്ത് മഠത്തിൽ ഗിരീഷ് പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ താഴിക കുടം പ്രതിഷ്ഠ, പൊങ്കാല സമർപ്പണം, വിശേഷാൽ പൂജകൾ തുടങ്ങിയവ നടക്കും. ഉത്സവാഘോഷം ഞാറാഴ്ച സമാപിക്കും. 23, 24, 25 തിയ്യതികളിൽ വൈകിട്ട് വിവിധ കലാപരിപാടികളും ഉണ്ടാകും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *