October 3, 2026

കമ്പളക്കാട് നവോദയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മൂന്നാമത് പുസ്തക ചര്‍ച്ച നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: നവോദയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മൂന്നാമത് പുസ്തക ചര്‍ച്ച നടത്തി. എസ് ഹരീ ഷിന്റെ മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ എന്ന കഥയാണ് ചര്‍ച്ച ചെയ്തത്. കണിയാമ്പറ്റ ജി.എച്ച്.എസ്.എസ്  അധ്യാപകന്‍ സി.എ അഷറഫ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഷാജി പുല്‍പ്പള്ളി കഥ അവതരിപ്പിച്ചു. ഗ്രന്ഥശാലാ  പ്രസിഡന്റ് പി.സി മജീദ് അധ്യക്ഷനായി. കണ്ണൂര്‍ എ.ഡി.എം ഇ.സി യൂസഫ്,  ഡോ. അമ്പി ചിറയില്‍, ഡോ. ഹരി, എം.കെ ഉഷാദേവി, സി.എച്ച് ഫസല്‍, അനില്‍ കുറ്റിച്ചിറ,
ആനി ടീച്ചര്‍, സി.എം ഷാജു, പ്രകാശ്, അനൂപ് കായക്കണ്ടി, അബുബക്കര്‍, മൊയ്തീന്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *