July 14, 2026

മധുവിന്റെ കൊലപാതകം: എൻ.ഡി.എ. രണ്ടാം ഘട്ട പ്രക്ഷോഭം നാളെ തിരുവനന്തപുരത്ത് നിന്നാരംഭിക്കും.

0
IMG_20180226_130345
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മധുവിന്റെ കൊലപാതകത്തിൽ കർശന നടപടി ആവശ്യപ്പെട്ട് എൻ.ഡി.എ. രണ്ടാം ഘട്ട പ്രക്ഷോഭം നാളെ തിരുവനന്തപുരത്ത് നിന്നാരംഭിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മനുഷ്യത്വമുള്ള ആരെയും ക്കുന്നതാണ്  മധുവിന്റെ കൊലപാതകം. അട്ടപ്പാടിയിൽ മാത്രം ഇതുവരെ 20, 000 കോടി രൂപയുടെ പദ്ധതികൾ ആദിവാസി ക്ഷേമത്തിന് വേണ്ടി ചിലവഴിച്ചിട്ടും എന്ത് കൊണ്ടാണ് അവർക്ക് ഗുണം ലഭിക്കാത്തത് എന്നത് സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് അടക്കമുള്ള അന്വേഷണം വേണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *