April 26, 2024

കാട്ടിക്കുളം ഒന്നാം മൈയിലിൽ കാട്ടാന ശല്യം വ്യാപകം : സെമിത്തേരിയുടെ ഗെയ്റ്റ് തകർത്തു.

0
Img 20200901 Wa0187.jpg
കാട്ടിക്കുളം  ഒന്നാം മൈയിലിൽ  കാട്ടാന ശല്യം വ്യാപകം. കാട്ടാന സെമിത്തേരിയുടെ  ഗേറ്റ് തകർത്തു.  കഴിഞ്ഞ ദിവസം രാത്രിയാണ് ചേലൂർ െ സെന്റ്  സെബാസ്റ്റ്യൻസ്  ഇടവക കീഴിലുള്ള സിമിത്തേരിയുടെ ഗേറ്റ് കട്ടാന തകർത്തത്  രണ്ടാഴ്ച്ചയായി ഈ ഭാഗങ്ങളിൽ കാട്ടാന നിരന്തരം ശല്യം ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നുണ്ട് ലക്ഷകണക്കിന് കർഷിക വിളകളാണ് കാട്ടാന നശിപ്പിക്കുന്നത് പ്രദേശത്ത് കാവൽക്കാരെ ഏർപെടത്തണമെന്ന് പ്രദേശവാസികൾ മുൻവർഷങ്ങളിലെ വന്യജിവികൾ നശിപ്പിച്ച കാർഷികവിളകളുടെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലന്നും കർഷകർ പറയുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ 60 കോടിയുടെ റെയിൽവേ ഫെൻസിംഗ് വേലിയുടെ നിർമ്മാണത്തിൽ  സ്ഥലം എം എൽ എ അടക്കമുള്ളവർക്ക് മിണ്ടാട്ടമില്ലന്ന് കർഷകർ പറയുന്നു. കാട്ടാനശല്യത്തിന് പരിഹാരമായി  പ്രദേശത്ത് അടിയന്തരമായി കാവൽക്കാരെ നിയോഗിക്കണമെന്നും കർഷകർ ആവശ്യപെടുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *