June 13, 2026

വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി വേണുഗോപാല്‍ എം കീഴ്‌ശ്ശേരിയെ തെരഞ്ഞെടുത്തു.

0
VENUGOPALMKEEZHSSERY-VYAPARI-VYAVASAI-COGRESSSTATE-GENERAL-SECRATARY.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

വ്യാപാരി വ്യവസായി  കോണ്‍ഗ്രസ്

സംസ്ഥാന കമ്മിറ്റി യോഗത്തില്‍  വേണുഗോപാല്‍ എം കീഴ്‌ശ്ശേരിയെ  സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു .മൊറട്ടോറിയം കാലാവധി നീട്ടുകയും അതോടുകൂടി യുള്ള പലിശ ഒഴിവാക്കി തരുകയും ചെറുകിട  വ്യാപാരികള്‍ക്ക്, വ്യവസായങ്ങള്‍ക്ക് കേന്ദ്രവും കേരളവും ധനസഹായം നല്‍കുകയും  ബില്‍ഡിംഗ് ഓണര്‍ വ്യാപാരികള്‍ക്ക് വാടക ഇളവ് ചെയ്യണമെന്നും വ്യാപാരികളും വ്യവസായികളും പ്രളയം വന്നപ്പോള്‍ സര്‍ക്കാരിനെ അകം ഒഴിഞ്ഞു സഹായിച്ചു അതേ വ്യാപാരി വ്യവസായികള്‍ക്ക് സര്‍ക്കാര്‍ ഒരു ശതമാനം സെസ്   നിര്‍ബന്ധമാക്കുകയും ചെയ്തു  സെസ് എടുത്തു കളഞ്ഞില്ലെങ്കില്‍സമരപരിപാടികള്‍മുന്നോട്ടുപോകുമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ എം കിഴിശ്ശേരി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *