May 3, 2024

മാനന്തവാടി വള്ളിയൂർക്കാവ് കുന്നത്തേത് ഏലിയാമ്മ ജോർജ് (84 ) നിര്യാതയായി

0
Img 20200908 Wa0004.jpg
മാനന്തവാടി വള്ളിയൂർക്കാവ് – ഏലിയാമ്മ ജോർജ്  (84 ) നിര്യാതയായി. ആദ്യകാല കുടിയേറ്റക്കാരനായ  കുന്നത്തേത്  ജോർജജിന്റ ഭാര്യയാണ്‌.

മക്കൾ: ഗ്രേസി, ബാബു, മറിയാമ്മ, വത്സല, റവ. ഫാദർ റെജി എസ്‌.ജെ.- ലയോളാ തിരുവനന്തപുരം, റവ.  സിസ്റ്റർ ഷൈനി ഹോളി ക്രോസ്സ് കോളേജ് കോഴിക്കോട്, മനോജ്, അനിത, റവ. ഫാദർ ജോൺ  – പു ത്തൂർ, മംഗലാപുരം , വിനോദ് പ്രിയരാഗം മ്യൂസിക്‌ അക്കാഡമി, മരുമക്കൾ:. തോമസ് അത്തോളി,  മറിയാമ്മ, സെബാസ്റ്റ്യൻ ഗ്രീൻ വാലി കൽപ്പറ്റ, നിര്യാതനായ ബേബി കരണി , ജിഷ, സെബാസ്റ്റ്യൻ പുതിയേടത് കമ്പ്ലക്കാട് , ജിൻസി.  സംസ്കാരം ഇന്ന് (08/09/2020) ഉച്ചക്ക്  2 മണിക്ക്  മാനന്തവാടി സെന്റ്  തോമസ് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ നടക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *