May 1, 2024

മൈക്രോ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി

0
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 മാടക്കുന്നിൽ ഉൾപ്പെടുന്ന 
ഒരുവുമ്മൽ കോളനി, കൊറ്റിയോട്ടുമ്മൽ കോളനി, ചന്തൻ കോളനി, വാർഡ് 5, 6 എന്നിവയിൽ ഉൾപ്പെടുന്ന ചൂരിയാറ്റ പ്രദേശം, പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട ചേകാടി പ്രദേശം എന്നിവ മൈക്രോ കണ്ടൈൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *