July 8, 2026

വർഗീസ് ചാമക്കലയുടെ നിര്യാണത്തിൽ അനുശോചിച്ചു

0
img.jpeg
By ന്യൂസ് വയനാട് ബ്യൂറോ

നിര്യാണത്തിൽ അനുശോചിച്ചു 
             
    വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും കേരള കോൺഗ്രസ്സിന്റെ ജില്ലയിലെ സ്ഥാപക നേതാക്കളിൽ ഒരാളുമായ വർഗ്ഗിസ് ചാമക്കലയുടെ നിര്യാണത്തിൽ   കണിയാരത്തു ചേർന്ന യോഗം അനുശോചിച്ചു. മാനന്തവാടി മുൻസിപ്പൽ കൗൺസിലർ പി.വി ജോർജ് അധ്യക്ഷത വഹിച്ചു.കെ.എ ആന്റണി,ഡെന്നിസൺ കണിയാരം, ബേബി അത്തിക്കൽ, എ.പി കുര്യാക്കോസ്, ജോസഫ് കളപുര, മോൻസി ഗിഡിയൻ, പൗലോസ്  കുരിശിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *