September 28, 2026

കോണ്‍ഗ്രസ്സ് ജനപ്രതിനിധികളുടെ നില്‍പ്പ് സമരം നാളെ .

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം (ബഡ്ജറ്റ് വിഹിതം) വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ സെപ്റ്റംബര്‍ 15 ചെവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ നില്‍പ്പ് സമരം നടത്തുന്നതാണെന്ന് ഡി.സി.സി. പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *