April 20, 2024

വയനാട്ടിൽ പുതിയ മൈക്രോ കണ്ടൈൻമെന്റ് സോൺ.

0
 കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പൂര്‍ണ്ണമായും വാര്‍ഡ് 9  കരണി ടൗണ്‍ സഹകരണ പരിശീലന കേന്ദ്രം മുതല്‍ കരണി മുസ്ലിം പള്ളി വരെയുളള ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും 
നെന്മേനി  ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10(ഈസ്റ്റ് ചീരാല്‍) മൈക്രോ/കണ്ടൈൻമെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *