August 12, 2026

ഫാ.ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും ഡയറക്ടേഴ്സ് ഡേയും ആചരിച്ചു

0
IMG-20200918-WA0329.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
ചെറുപുഷ്പ മിഷൻ ലീഗ് ചെറുകാട്ടൂർ ശാഖയുടെ നേതൃത്വത്തിൽ അതിൽ ഫാ.ജോസഫ് മാലിപ്പറമ്പിൽ അച്ചൻ ദിനാചരണവും ഡയറക്ടേഴ്സ് ഡേയും ആചരണവും  നടത്തി.ചെറുകാട്ടൂർ ശാഖ ഡയറക്ടർ  ജോസ്കൊച്ചാറക്കൽ അച്ചനും അസിസ്റ്റൻറ് ഡയറക്ടർ നിഖിൽചവര നാൽ അച്ചനും ഡയറക്ടേഴ്സ് ഡേയുടെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.ശാഖ ജോയിന്റ് ഡയറക്ടർ സി.അതുല്യ എം എസ് ജെ ,ഡിവിൻ തുരുത്തേൽ ,ബ്ലസിമുതി രകാലായിൽ ,അഞ്ജന കദളികുന്നേൽ നിധിയ പാറക്കാലയിൽ . അനുഷ മഠത്തിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *