September 29, 2026

അഞ്ചാമത് മുബശ്ശിർ പ്രതിഭ പുരസ്ക്കാരം സമർപ്പിച്ചു.

0
IMG-20200920-WA0336.jpg
By ന്യൂസ് വയനാട് ബ്യൂറോ
. 
റിപ്പൺ; സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം മുബശ്ശിർ അഷറഫ് അലി യുടെ ഓർമക്കായി ഏർപ്പെടുത്തിയ അഞ്ചാമത് മുബശ്ശിർ പ്രതിഭാ പുരസ്‌ക്കാര സമർപ്പണ ചടങ്ങുകൾ നോവലിസ്റ്റ്  ബാലൻ വേങ്ങര ഉദ്‌ഘാടനം ചെയ്തു. 

സ്വാഗതം ആശംസിച്ചു കൊണ്ട്  അഷ്‌റഫ് അലി സംസാരിച്ചു,  കദീജ പി വി അധ്യക്ഷത വഹിച്ചു,  ആശംസകൾ അർപ്പിച്ചു കൊണ്ട്   സമദ് എൻ, ഹസീന കെ ,തരിശാ നൗറീൻ പി എന്നിവർ സംസാരിച്ചു,  ഉദൈഫ പി നന്ദി അർപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *