വെള്ളപ്പൊക്ക ഭീഷണി: മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പടിഞ്ഞാറെത്തറ മാടതുംപാറ കോളനിയിലെ മൂന്ന് കുടുംബങ്ങളിലെ 20 പേരെയാണ് പടിഞ്ഞാറെ തറ ഹൈസ്കൂളിൽ ആരംഭിച്ച താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത്.ബാണാസുര ഡാം റിസർവ്വൊയറിൽ നിന്നും വെള്ളം തുറന്ന് വിട്ടതോടെയാണ് ഇവർ താമസിക്കുന്ന പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലായത് .





Leave a Reply