May 8, 2024

വാഹന ഉടമകളില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു

0
പനമരം ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് വാഹനം വാടകക്കെടുക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ ഒക്ടോബര്‍ 1 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.  ഫോണ്‍ 04935 220082, 8281999319.
ജില്ലാതല ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസറുടെ കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ ഒക്ടോബര്‍ 1 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും.  ഫോണ്‍ 04936 20483.
പുല്‍പ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് വാഹനം വാടകക്കെടുക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ ഒക്ടോബര്‍ 1 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും.  ഫോണ്‍ 04936 240062.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *