April 26, 2024

ഡബ്ല്യു.എം. ഒ ഐ.ജി. കോളേജിൽ മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ വ്യാഴാഴ്ച തുടങ്ങും.

0
.
പനമരം. : കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് നാളെ പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിൽ, പനമരം കൂളിവയൽWMO lG കോളേജ് മാനേജ്മെന്റ് സീറ്റിലേക്കുള്ള പ്രവേശനം 24/09/2020 വ്യാഴാഴ്ച തുടങ്ങും. മാനേജ്മെന്റ് സീറ്റിൽ അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് കോളേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർ  ആവശ്യമുള്ള രേഖകൾ സഹിതം, രക്ഷിതാക്കളോടൊപ്പം വ്യാഴാഴ്ച 10 മണിക്ക് കോളേജിൽ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക്
: 9188663304, 9188663306
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *