ബാങ്ക് ജീവനക്കാരില്‍ പരിശോധന നടത്തണം :ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd


കോവിഡ് 19 ജില്ലയില്‍  വ്യാപനമാകുന്ന സാഹചര്യത്തില്‍  ഇയ്യിടെ  സെന്‍ട്രല്‍  ബാങ്ക് ഓഫ്  ഇന്ത്യയിലെ  മൂലംകാവ്  ശാഖ  ജീവനക്കാരന്‍  ശശി  മരണപെടുകയുണ്ടായി , പഞ്ചാബ്  നാഷണല്‍  ബാങ്ക്  കല്‍പ്പറ്റ  ശാഖ  ജീവനക്കാര്‍  കോവിഡ്  ബാധിച്ചു  ക്ലസ്റ്റര്‍  രൂപപ്പെട്ടു  ബാങ്ക്  ജീവനക്കാര്‍ക്കിടയില്‍  രോഗ   രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍.ബാങ്ക്  മാനേജ്‌മെന്റുകളും  സര്‍ക്കാരും  നടപടി  സ്വീകരിക്കണം. പേടിയോടെ  ജോലിക്ക്  പോകുന്ന  നിലവിലെ  അവസ്ഥയിക്ക്  പരിഹാരമുണ്ടാകണമെന്ന് 
.  

ആള്‍  ഇന്ത്യ  ബാങ്ക്  എംപ്ലോയീസ്  അസോസിയേഷന്‍
 
ജില്ലാ  സെക്രട്ടറി 
 ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *