October 3, 2023

ക്ഷീരകര്‍ഷക പരിശീലനം

0
കോഴിക്കോട് നടുവട്ടം സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കായി  ക്ഷീരകര്‍ഷക ക്ഷേമനിധി എന്ന വിഷയത്തില്‍ നവംബര്‍ 10ന് വൈകുന്നേരം 3.30 ന് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്ന ക്ഷീരകര്‍ഷകര്‍ dtckkdonlinetrg@gmail.com എന്ന ഇമെയില്‍ മുഖേന നവംബര്‍ 9 നകം പേരും ഫോണ്‍ നമ്പറും നല്‍കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *