May 8, 2024

ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

0
ടെണ്ടര്‍ ക്ഷണിച്ചു
പനമരം ഐ.സി.ഡി.എസ് ഓഫീസിനു കീഴിലെ 22 അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ നവംബര്‍ 13 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും.  ഫോണ്‍ 04935 220282.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *