പ്രവാസികളുടെ പ്രശ്നത്തിൽ ഇടപെടൽ വേണമെന്ന് സൗദി ജിദ്ധ കെ.എം.സി.

കൽപ്പറ്റ:
കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാറിൻ്റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള സൗദി ജിദ്ധ കെ.എം.സി.വയനാട് ജില്ലാ കമ്മിറ്റിയുടെ നിവേദനം വൈസ് പ്രസിഡൻറ് ശിഹാബ് പടിഞ്ഞാറത്തറ രാഹുൽ ഗാന്ധി എം.പി. ക്ക് നൽകി. വയനാട് ഡി.സി.സി. പ്രസിഡൻ്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ , ഡി.സി.സി. ജനറൽ സെക്ര ട്ടറി.പി.കെ. അബ്ദു റഹ്മാൻ , കെ .പി.സി.സി മെമ്പർ വി.എ. മജീദ് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply