October 4, 2023

പടിഞാറത്തറയിൽ പേപ്പട്ടി ആക്രമണം: നിരവധി പേർക്ക് പരിക്ക്

0
പടിഞ്ഞാറത്തറ :
പേപ്പട്ടി ആക്രമണത്തിൽ  ഒന്നര വയസുള്ള കുട്ടിയടക്കം നിരവധി പേർക്ക് പരിക്ക് .
പടിഞ്ഞാറത്തറ പാണ്ടം കോട് പ്രദേശത്താണ്  പേപട്ടിയുടെ ആക്രമണമുണ്ടായത് . നിരവധി ആളുകൾക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ്   ഒന്നര വയസുള്ള കുട്ടി അടക്കം നിരവധി ആളുകൾക്ക് പരിക്ക്. പട്ടിയെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. 
പരിക്കേറ്റവരെ ചെന്നലോട് പി.എച്ച്.സി. യിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *