April 27, 2024

റാങ്കിന്റെ തിളക്കവുമായി അനിരുദ്ധ്

0
Img 20201106 214514.jpg

പിണങ്ങോട് : ബി.എഫ്. എ.  (ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് )2020 എൻട്രൻസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ആറാം സ്ഥാനവും ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി നാടിന്  അഭിമാനമായി അനിരുദ്ധ്.
ചിത്രകലയിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള അനിരുദ്ധ് വർഷങ്ങളായി സംസ്ഥാന സ്കൂൾ കലാമേളയിൽ ഏ  ഗ്രേഡ് നിലനിർത്തിപോരുന്നു. പിണങ്ങോട് WOHSS  2020 ബാച്ച് വിദ്യാർത്ഥിയാണ്. പിണങ്ങോട് ഗീതാഞ്‌ജലിയിൽ കരുണാകരൻ- ഗീത ദമ്പതികളുടെ മകന്നാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *