റാങ്കിന്റെ തിളക്കവുമായി അനിരുദ്ധ്
പിണങ്ങോട് : ബി.എഫ്. എ. (ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് )2020 എൻട്രൻസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ആറാം സ്ഥാനവും ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി നാടിന് അഭിമാനമായി അനിരുദ്ധ്.
ചിത്രകലയിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള അനിരുദ്ധ് വർഷങ്ങളായി സംസ്ഥാന സ്കൂൾ കലാമേളയിൽ ഏ ഗ്രേഡ് നിലനിർത്തിപോരുന്നു. പിണങ്ങോട് WOHSS 2020 ബാച്ച് വിദ്യാർത്ഥിയാണ്. പിണങ്ങോട് ഗീതാഞ്ജലിയിൽ കരുണാകരൻ- ഗീത ദമ്പതികളുടെ മകന്നാണ്.
Leave a Reply