March 29, 2024

കെ-ടെറ്റ് വൈകുന്നത് ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നു

0
.
കല്‍പ്പറ്റ: അധ്യാപക നിയമനത്തിന് അനിവാര്യമായ കെ-ടെറ്റ് പരീക്ഷ നടക്കാത്തതിനാൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ വലയുകയാണ്. വർഷത്തിൽ മൂന്ന് തവണയാണ് പരീക്ഷ നടക്കുന്നത്. ഈ വർഷം ഒരു പരീക്ഷയാണ് നടന്നത്. ജോലിയിൽ പ്രവേശിച്ച പലരും കെ-ടെറ്റ്  കഴിയാത്തതിനാൽ നിയമനം സ്ഥിരപ്പെടുത്ത  സ്ഥിതിയാണ്. പുതിയ നിയമനം തേടുന്നവർക്കും സർട്ടിഫിക്കറ്റ് അനിവാര്യമാണ്. മറ്റു പരീക്ഷകളെല്ലാം  കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്നതുപോലെ കെ-ടെറ്റ്  നടത്തണം എന്നതാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *