May 22, 2026

കുഞ്ഞുകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ 58 കാരൻ അറസ്റ്റിൽ

0
IMG-20201110-WA0275.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: 
പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട്  ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. തെങ്ങുംമുണ്ട സ്വദേശി തോടന്‍ മൊയ്തൂട്ടി (58)യാണ്  അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ രണ്ട് പോക്‌സോ കേസുകളാണ്  പോലീസ് രജിസ്റ്റര്‍ ചെയ്തത്. 16 വയസ്സ് പ്രായുള്ള രണ്ട് ആണ്‍കുട്ടികളുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടികളുടെ മൊഴിയെടുക്കുകയും പോക്‌സോ നിയമ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *