ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
തവിഞ്ഞാല്‍ സെക്ഷനിലെ ആലാറ്റില്‍, മുള്ളല്‍, ശുവാലക്കവല, പനന്തറ, അയനിക്കല്‍, മയലറ്റുമല എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ചെന്നലോട് മൊയ്തൂട്ടിപ്പടി, പതിനാറാം മൈല്‍ പ്രസാര ലൈബ്രറി പരിസരത്തും ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ മില്‍മ ചുഴലി, കെ.എസ്.ആര്‍.ടി.സി ഗ്യാരേജ്, മടിയൂര്‍ക്കുനി, വെല്ലാരംകുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ
പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave a Reply